രൺധീർ ജയ്സ്വാൾ

 
India

ലെബനനിലെ ഇസ്രയേൽ ആക്രമണം: സാധാരണക്കാരുടെ മരണത്തിൽ ആശങ്ക അറിയിച്ച് ഇന്ത‍്യ

നിലവിലെ സ്ഥിതി അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വിദേശകാര‍്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

Aswin AM

ന‍്യൂഡൽഹി: ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനനിൽ സാധാരണക്കാരുടെ മരണത്തിൽ ആശങ്ക അറിയിച്ച് വിദേശകാര‍്യ മന്ത്രാലയം. നിലവിലെ സ്ഥിതി അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വിദേശകാര‍്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

സംഘർഷ മേഖലകളിൽ സാധാരണക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ ഇന്ത‍്യ പ്രതിജ്ഞാബദ്ധമാണെന്നും സാധാരണക്കാരുടെ സംരക്ഷണത്തിനായിരിക്കണം പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനേയി കൊല്ലപ്പെട്ടതോടെയാണ് ഹിസ്ബുള്ള ഇസ്രയേൽ പോര് ആരംഭിച്ചതും ലെബനൻ ഈ യുദ്ധത്തിലേക്ക് കടന്നു വരുന്നതും. ഇസ്രയേലും ലെബനനും തമ്മിലുള്ള ചർച്ചകൾ അടുത്ത ആഴ്ചയോടെ വാഷിങ്ടണിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. ലെബനനുമായി നേരിട്ട് ചർച്ചകൾ വേണമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിന്‍റെ ആവശ‍്യം.

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ

കെഎസ്ആർടിസിക്ക് ഇനി കസ്റ്റമർ കെയർ നമ്പറും വാട്സാപ്പ് ടിക്കറ്റും