കേരളത്തിന്‍റെ സാക്ഷരതാ വാദം ശരിയല്ല: ഗോവ മുഖ്യമന്ത്രി 
India

കേരളത്തിന്‍റെ സാക്ഷരതാ വാദം ശരിയല്ല: ഗോവ മുഖ്യമന്ത്രി

യഥാർഥത്തിലുള്ള നൂറ് ശതമാനം സാക്ഷരത കൈവരിക്കാൻ ഗോവ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Aswin AM

പനജി: കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചെന്ന വാദം ശരിയല്ലെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേരളം 100 ശതമാനം സാക്ഷരത കൈവരിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും പ്രായോഗികമായി അതു യാഥാർഥ്യമല്ല. യഥാർഥത്തിലുള്ള നൂറ് ശതമാനം സാക്ഷരത കൈവരിക്കാൻ ഗോവ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'സ്വയംപൂർണ ഗോവ' എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു അദേഹം. 2025 ഡിസംബറോടെ 100 ശതമാനം സാക്ഷരത കൈവരിക്കാനാണ് ഗോവ ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ വിഭാഗങ്ങളും സംഘടനകളും പഞ്ചായത്തുകളും സഹകരിക്കണമെന്നും മുഖ്യമന്ത്രി.

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം