മണിപ്പൂരിൽ ഏറ്റുമുട്ടൽ; നാല് യുകെഎൻഎ അംഗങ്ങൾ വധിച്ചു

 

file image

India

മണിപ്പൂരിൽ ഏറ്റുമുട്ടൽ; നാല് യുകെഎൻഎ അംഗങ്ങൾ വധിച്ചു

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ

Namitha Mohanan

ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ വിമത ഗ്രൂപ്പായ യുകെഎൻഎ (യുണൈഫറ്റഡ് കുക്കി നാഷണൽ ആർമി) യിലെ 4 അംഗങ്ങൾ കൊല്ലപ്പെട്ടു. ഹെങ്‌ലേപ്പ് ഡിവിഷനു കീഴിൽ ഖാൻപി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

മണിപ്പൂരിലെ ചുരാചന്ദ്പുിരിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ പടിഞ്ഞാറുള്ള ഖാൻപി ഗ്രാമത്തിലെ സൈനിക സംഘത്തിന് നേരെ തീവ്രവാദികൾ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും യുകെഎൻഎ ഗ്രൂപ്പും തമ്മിലുണ്ടായ വെടിവപ്പിൽ 4 പേരെ വധിക്കുകയായിരുന്നു.

''രണ്ടു വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചു''; ശേഷിക്കുന്ന പണം ഉടനെ ലഭിക്കുമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

മമ്മൂക്ക, സൗബിൻ, ആസിഫ്... മുഴുവൻ ഇക്കമാരാണല്ലോ; വർഗീയ പരാമർശവുമായി ബിജെപി നേതാവ്

ജനഹിതം തേടി; ബിഹാറിൽ വ്യാഴാഴ്ച വിധിയെഴുത്ത്