സൈദ് മുഹമ്മദ് എ റാസി

 
India

മേഘാലയ പ്രിൻസിപ്പൽ സെക്രട്ടറിയെ ഉസ്ബക്കിസ്ഥാനിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏപ്രിൽ 4നാണ് റാസി ഉസ്ബക്കിസ്ഥാനിലെത്തിയത്.

നീതു ചന്ദ്രൻ

ഷില്ലോങ്: മേഘാലയ പ്രിൻസിപ്പൽ സെക്രട്ടറി സൈദ് മുഹമ്മദ് എ റാസിയെ ഉസ്ബക്കിസ്ഥാനിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മധ്യ ഏഷ്യൻ രാഷ്ട്രങ്ങളിൽ സ്വകാര്യ സന്ദർശനത്തിനായിരുന്നു അദ്ദേഹം. റാസി ഫോൺ കോളുകളോട് പ്രതികരിക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറി പരിശോധിക്കുകയായിരുന്നു.

മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടു. റാസിയുടെ മരണത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ അനുശോചനം രേഖപ്പെടുത്തി.ഏപ്രിൽ 4നാണ് റാസി ഉസ്ബക്കിസ്ഥാനിലെത്തിയത്.

വിവാദങ്ങൾക്കിടെ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു

നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

ബലി പെരുന്നാൾ: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ

നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ‌ സിബിഐ

രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുക, ഏരിയ കമ്മിറ്റി പിരിച്ചു വിടണം; നേതാക്കൾക്കെതിരേ വിമർശനം