ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റോമിൽ.

 
India

മെലോനിക്ക് മിഠായി കൊടുത്ത് മോദി; 'മെലോദി' വീണ്ടും വൈറൽ | Video

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തായാണ് കണക്കാക്കുന്നത്. ഇരുവരെയും ചേർത്ത് മെലോദി എന്നൊരു പ്രയോഗം തന്നെയുണ്ട്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തായാണ് കണക്കാക്കുന്നത്. ഇരുവരെയും ചേർത്ത് മെലോദി എന്നൊരു പ്രയോഗം തന്നെയുണ്ട്. മെലോനിയെ സന്ദർശിച്ചപ്പോൾ മോദി കൊടുത്തതാകട്ടെ, 'മെലോദി' എന്നു വേണമെങ്കിൽ വായിക്കാവുന്ന മെലഡി (Melody) ചോക്ലേറ്റിന്‍റെ ഒരു പാക്കറ്റും. മെലോനി തന്നെയാണ്, സമ്മാനത്തിനു നന്ദി പറഞ്ഞുകൊണ്ട് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"