മുഹമ്മദ് അഖ്‌ലാഖ്

 
India

ബീഫ് കൈവശം വച്ചതിന് ആൾക്കൂട്ടക്കൊല; കേസ് പിൻവലിക്കണമെന്ന സർക്കാരിന്‍റെ ഹർജി തള്ളി

സൂരജ്പൂർ അതിവേഗ കോടതിയുടെതാണ് നടപടി

Aswin AM

ലഖ്‌നൗ: ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് പിൻവലിക്കണമെന്നാവശ‍്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തള്ളി. സൂരജ്പൂർ അതിവേഗ കോടതിയുടെതാണ് നടപടി.

ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കഴമ്പില്ലെന്നും നിയമപരമായ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ അടിസ്ഥാനരഹിതവും അപ്രസക്തമാണെന്നും കോടതി പറഞ്ഞു.

2015 സെപ്റ്റംബർ 28നാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ ബിസഹാദ സ്വദേശിയായ അഖ്‌ലാഖിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ആക്രമിക്കുകയായിരുന്നു.

സഭയിൽ സ്റ്റാലിനെ അനുകരിച്ച് മാസ് ആക്ഷനുമായി വിജയ്; ഇനി പാട്ടും ഡാൻസും കാണാമെന്ന് ‌വിമർശനം|Video

ഋഷഭ് പന്ത് വീണ്ടും ഡൽഹി ക്യാപ്പിറ്റൽസിൽ, കുൽദീപ് യാദവ് ലഖ്നൗവിലേക്ക്; ഐപിഎല്ലിൽ വലിയ താരകൈമാറ്റം

ഹരിയാന സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടില്‍ 60 കോടിയുടെ തിരിമറി നടത്തി; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്ത് സിബിഐ

വിവാഹത്തിനു വേണ്ടി കോടികളുടെ കൊട്ടാരവും വിമാനങ്ങളും ഒരുക്കി; വരൻ കൊല്ലപ്പെട്ടു, വധു അറസ്റ്റിൽ

പിണറായി കൊണ്ടുവന്നത് റോഡിൽ നിന്ന് കുപ്പിയിലാക്കിയ വെള്ളം | Video