narendra modi 
India

''പ്രാധാന്യം കുടുംബത്തിന്, രാജ്യ താത്പര്യങ്ങൾക്കല്ല'', പ്രതിപക്ഷ യോഗത്തെ വിമർശിച്ച് മോദി

'അഴിമതിയുടെ വലുപ്പവും അതിലെ പങ്കാളിത്തവും അനുസരിച്ച് അവിടെ കസേരയൊരുക്കുന്നത്. കുടുംബത്താൽ, കുടുംബത്തിനു വേണ്ടി, കുടുംബത്തിന്‍റെ എന്നതാണ് അവരുടെ മുദ്രാവാക്യം'

MV Desk

ന്യൂഡൽഹി: ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തെ വിമർശിച്ച് പ്രധാനമന്ത്രി നരോന്ദ്ര മോദി. വിശാല പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമായ നേതാക്കളുടെ മുൻഗണന അവരുടെ കുടുംബങ്ങൾക്ക് മാത്രമാണെന്നും, രാജ്യ താത്പര്യങ്ങൾക്ക് അവർ പ്രാധാന്യം നൽകുന്നില്ലെന്നും മോദി വിമർശിച്ചു.

'അഴിമതിയുടെ വലുപ്പവും അതിലെ പങ്കാളിത്തവും അനുസരിച്ച് അവിടെ കസേരയൊരുക്കുന്നത്. കുടുംബത്താൽ, കുടുംബത്തിനു വേണ്ടി, കുടുംബത്തിന്‍റെ എന്നതാണ് അവരുടെ മുദ്രാവാക്യം'- മോദി പറഞ്ഞു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു