നടരാജ വിഗ്രഹം 
India

ജി20 ഉച്ചകോടിയുടെ മുഖ്യവേദിയിൽ 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കും

പരമ്പരാഗത രീതിയിൽ തമിഴ്നാട്ടിലാണ് വിഗ്രഹം വാർത്തെടുത്തത്

MV Desk

ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ മുഖ്യ വേദിയായ പ്രഗതി മൈതാനത്ത് 28 ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നടരാജ വിഗ്രഹമാണ് ഇത്. പരമ്പരാഗത രീതിയിൽ തമിഴ്നാട്ടിലാണ് വിഗ്രഹം വാർത്തെടുത്തത്.

പ്രഗതി മൈതാനത്ത് പുതിയതായി പണികഴിപ്പിച്ച ഭാരത് മണ്ഡപം എന്ന രാജ്യാന്തര കൺവെൻഷൻ സെന്‍ററിലാണ് ജി 20 സമ്മേളനം നടക്കുന്നത് 29 രാജ്യങ്ങൾ ഉച്ചരകോടിയിൽ പങ്കെടുക്കും.

സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ഓണാഘോഷത്തിന് കൊടിയിറക്കം; വർണാഭമായ ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

270 പേരുമായി പോയ ബോട്ട് സൈപ്രസ് തീരത്തിനടുത്ത് മുങ്ങി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം; പാക്കിസ്ഥാന് തിരിച്ചടിയായി ഇമാം ഉൾ ഹഖിന്‍റെ പരുക്ക്

"അധികാരികളെ തൃപ്തിപ്പെടുത്താൻ സത്യത്തെ തിരുത്താനാവില്ല"; സോണിയ ഗാന്ധിയുടെ ആത്മകഥ വിവാദത്തിൽ പെൻഗ്വിനെതിരേ ചെന്നിത്തല

പാരമ്പര്യവും ആധുനികതയും ഒരുമിച്ച് മുന്നോട്ടുപോകണം; ആറന്മുള വള്ളംകളി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ