വിജയ്

 
India

നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം; നിലപാട് വ‍്യക്തമാക്കി ടിവികെ

മെഡിക്കൽ വിദ‍്യാഭ‍്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ‍്യപ്പെട്ടു

Aswin AM

ചെന്നൈ: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് സമരം തുടരുന്ന സാഹചര‍്യത്തിൽ പ്രതികരണവുമായി തമിഴക വെട്രി കഴകം. നീറ്റ് പൂർണമായും റദ്ദാക്കണമെന്നും മെഡിക്കൽ വിദ‍്യാഭ‍്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ‍്യപ്പെട്ടു.

വിദ‍്യാഭ‍്യാസത്തെ ഭരണഘടനയുടെ കൺകറന്‍റ് ലിസ്റ്റിൽ നിന്നും സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നും പറഞ്ഞു. ഇക്കാര‍്യത്തിൽ ഭരണപരമായ തടസങ്ങളുണ്ടെങ്കിൽ പരിഹരിക്കണമെന്നും ടിവികെ പറഞ്ഞു. വിഷയത്തിൽ മുഖ‍്യമന്ത്രിയും നടനുമായ വിജയ് നേരത്തെ തന്നെ തന്‍റെ നിലപാട് അറിയിച്ചുവെന്നും ടിവികെ വ‍്യക്തമാക്കി.

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'2.5 ലക്ഷം രൂപ കടമുണ്ട്'; കുറിപ്പെഴുതിയ ശേഷം പുനെയിൽ എംപിഎസ്‌സി വിദ‍്യാർഥി ജീവനൊടുക്കി

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

'രാഷ്ട്രീയ ലക്ഷ‍്യത്തോടെയുള്ള പ്രതികാര നടപടി എല്ലാ മാർഗങ്ങളിലൂടെയും ചെറുക്കും'; ഇഡി നടപടിയിൽ സിപിഎം പൊളിറ്റ് ബ‍്യൂറോ

''സ്വിച്ചിട്ട പോലെ പരിഹരിക്കാൻ പറ്റുന്ന കാര‍്യമല്ല, എല്ലാവരുടെയും സഹായം വേണം''; വൈദ‍്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫ്