വിദ്യാർഥികൾക്കെതിരായ പൊലീസ് ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; പൊലീസ് കമ്മിഷ്ണറോട് റിപ്പോർട്ട് തേടി

 
India

വിദ്യാർഥികൾക്കെതിരായ പൊലീസ് ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി

വിദ്യാർഥികൾക്കെതിരായ ലാത്തിച്ചാർജിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്

Namitha Mohanan

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടന്ന സമരത്തിനിടെ വിദ്യാർഥികൾക്ക് നേരെ ഉണ്ടായ പൊലീസ് ആക്രമണത്തിൽ സ്വനേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ആരോപണങ്ങൾ ശരിയാണെങ്കിൽ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹി പൊലീസ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് നിർദേശം.

വിദ്യാർഥികൾക്കെതിരായ ലാത്തിച്ചാർജിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സമാധാനപരമായ പ്രതിഷേധത്തിന് വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും അവർക്കെതിരേ ലാത്തി വീശാൻ പൊലീസിനാരാണ് അനുമതി നൽകിയതെന്നും കോടതി ചോദിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ഫെ‍യ്സ്ബുക്ക് പോസ്റ്റ് നീക്കി; മെറ്റയുടെ പബ്ലിക് പോളിസി മേധാവിയെ വിളിച്ചുവരുത്തി കേന്ദ്രം

33-ാം വയസിൽ ഇന്ത‍്യൻ ടീമിൽ ഇടം നേടി സാരാംശ് ജെയിൻ; ശ്രീലങ്കയെ നേരിടാൻ ഗില്ലും സംഘവും

ബേബി പൗഡറിലൂടെ ക്യാൻസർ; 52 കോടി രൂപ നൽകി ഒത്തുതീർപ്പാക്കാൻ ജോൺസൺ ആൻഡ് ജോൺസൺ

'ജനനായകന്' ടിക്കറ്റ് ലഭിച്ചില്ല; തിയെറ്റർ ജീവനക്കാരനെ മർദിച്ച മൂവർ സംഘം അറസ്റ്റിൽ

അധ്യാപികമാർ ഇൻസ്റ്റയിലൂടെ മാഫിയയുമായി ബന്ധപ്പെട്ടു, ഇടനിലക്കാരായി; അന്വേഷണത്തിന് പ്രത്യേക സംഘം