സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

 
India

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

3 ലാപ്ടോപ്പുകളും 5 മൊബൈൽ ഫോണും ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പരിശോധനയിൽ എൻഐഎ കണ്ടെടുത്തു

Aswin AM

ന‍്യൂഡൽഹി: കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിനിടെ 54 സർക്കാർ വെബ്സൈറ്റുകളെ ആക്രമിക്കാൻ ലക്ഷ‍്യമിട്ട സൈബർ ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി. ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.

3 ലാപ്ടോപ്പുകളും 5 മൊബൈൽ ഫോണും ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പരിശോധനയിൽ എൻഐഎ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 2 പേർ അറസ്റ്റിലായിരുന്നു. ഹാക്കിങ്ങിന് സഹായം നൽകിയവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ