കടലാമ കുഞ്ഞുങ്ങൾ 
India

351 കടലാമക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമം: 3 പേർ പിടിയിൽ

വന്യജീവി സംരക്ഷണം നിയമം പ്രകാരം സംരക്ഷിക്കപ്പെടേണ്ട പട്ടികയിൽ ഉൾപ്പെടുത്തിയവയാണ് ഇന്ത്യൻ ടെന്‍റ് കടലാമ.

നീതു ചന്ദ്രൻ

ഭുവനേശ്വർ‌: ഒഡീശയിൽ 351 കടലാമക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിച്ച മൂന്നു പേർ അറസ്റ്റിൽ. ഒഡീശയിലെ കട്ടക് ജില്ലയിലാണ് സംഭവം. ഇന്ത്യൻ ടെന്‍റ് ടർട്ടിലുകളെയാണ് ജീവനോടെ കടത്താൻ ശ്രമിച്ചത്. പശ്ചിമ ബംഗാളിൽ നിന്ന് ബംഗളൂരുവിലേക്ക് ആമകളെ കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

വന്യജീവി സംരക്ഷണം നിയമം പ്രകാരം സംരക്ഷിക്കപ്പെടേണ്ട പട്ടികയിൽ ഉൾപ്പെടുത്തിയവയാണ് ഇന്ത്യൻ ടെന്‍റ് കടലാമ. ജീവനോടെയുള്ള ആമക്കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

യുജിസി-നെറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു

അനധികൃത മദ്യ കേസ്; ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

അമൃത്സറിൽ എഎസ്ഐയെ വെടിവച്ച് കൊന്നു

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ആക്രമണം; ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജ് തിഹാർ ജയിലിൽ നിന്ന് മോചിതനായി