മണിശങ്കർ അയ്യരും പിണറായി വിജയനും

 
India

പിണറായി മൂന്നാം തവണയും മുഖ്യമന്ത്രിയാകും; സതീശനെ പരിഗണിക്കില്ലെന്ന് മണിശങ്കർ അയ്യർ | Video

തരൂരിന്‍റെ ലക്ഷ്യം മോദിയുടെ മന്ത്രിയാകാൻ

Jisha P.O.

തിരുവനന്തപുരം: പിണറായി വിജയൻ തന്നെ മൂന്നാംതവണയും മുഖ്യമന്ത്രിയാകുമെന്ന് ആവർത്തിച്ച് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമാക്കിയത് കമ്മ്യൂണിസ്റ്റ് സർക്കാരാണ്.വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പരിഗണിക്കില്ലെന്നും വലതുപക്ഷത്തിന്‍റെയും കമ്മ്യൂണിസ്റ്റുകളുടെയും ഇടയിലാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശൻ നല്ല നേതാവാണ്. പക്ഷേ ഇത്തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകും.

ശശി തരൂരിനെയും മണി ശങ്കർ അയ്യർ വിമർശിച്ചു. തരൂരിന്‍റെ ലക്ഷ്യം മോദിയുടെ മന്ത്രിയാകാനാണ്. തരുർ നല്ലൊരു കരിയറിസ്റ്റാണ്. യുപിഎ സർക്കാരിലുള്ള തരൂർ ഇപ്പോൾ മോദിയെ പുകഴ്ത്തുകയാണ്

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്‍റെ യെലോ അലർട്ട്

പ്രവാസികൾക്ക് നിർഭയമായി മക്കളെ നാട്ടിലേക്ക് അയക്കാം: സ്കൂൾ - കോളെജുകൾ ലഹരിവിമുക്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല | Video

സെപ്റ്റംബർ 11ന് വിചാരണയ്‌ക്ക് ഹാജരാകണം; അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ കോടതി

'വെക്കടാ ഇതിനു മേലെ ഒന്ന്'; ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ചുറി അടിച്ച് ഇഷാൻ കിഷൻ

അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്‍റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി ഇതര സംസ്ഥാന തൊഴിലാളി!