വിജയ്

 

file photo

India

5,000 പേർക്ക് പങ്കെടുക്കാം; ടിവികെയുടെ പൊതുയോഗത്തിന് പൊലീസ് അനുമതി

കർ‌ശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്

Aswin AM

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ പൊതുയോഗത്തിന് പൊലീസ് അനുമതി നൽകി. കർ‌ശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് സേലത്ത് വച്ചായിരിക്കും യോഗം നടത്തുക.

5,000 പേർക്കെ യോഗത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. ക്രമസമാധാനം ഉറപ്പാക്കണമെന്നും ഗതാഗതക്കുരുക്ക് ഉണ്ടാക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് ഉപാധികൾ മുന്നോട്ടുവച്ചത്.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി