കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രഹ്ളാദ്  ജോഷി

 
India

പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രഹ്ളാദ് ജോഷി ചുമതലയേറ്റു

പ്രഹ്ളാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധികചുമതലയാണ് നൽകിയിരിക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രഹ്ളാദ് ജോഷി ചുമതലയേറ്റു. ഞായറാഴ്ചയാണ് അദ്ദേഹം ചുമതലയേറ്റത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ജോഷിയെ നിയമിച്ചത്.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായ പ്രഹ്ളാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധികചുമതലയാണ് നൽകിയിരിക്കുന്നത്. കർണാടകയിലെ ധാർവാഡിൽ നിന്നുള്ള ലോക്സഭാംഗമാണ് 63കാരനായ ജോഷി.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

തിരുവനന്തപുരത്ത് ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി, കസ്റ്റഡിയിൽ

ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ കാറിടിച്ചു, പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം

ചൈനയിൽ ചരക്ക് കപ്പലിന് തീപിടിച്ചു; 20 പേർ മരിച്ചു, അഞ്ച് പേരെ കാണാനില്ല