പ്രസൂൺ ജോഷി

 
India

പ്രസാർ ഭാരതിയുടെ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു

അടുത്തിടെ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചതിനു പിന്നാലെയാണ് പുതിയ ചെയർമാനെ നിയമിച്ചിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷിയെ പ്രസാർ ഭാരതിയുടെ ചെയർമാനായി നിയമിച്ചു. അടുത്തിടെ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചതിനു പിന്നാലെയാണ് പുതിയ ചെയർമാനെ നിയമിച്ചിരിക്കുന്നത്. പ്രസൂൺ ജോഷിയെ ചെയർമാനായി നിയമിച്ചതിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു.

സാഹിത‍്യം, പരസ‍്യം, സിനിമ, പൊതു ആശയ വിനിമയം എന്നീ മേഖലകളിൽ പ്രസൂൺ ജോഷി നൽകിയ സംഭാവനകൾ നിയമനം പ്രഖ‍്യാപിക്കുന്ന സമയം മന്ത്രാലയം എടുത്തു പറഞ്ഞു. 2017 ഓഗസ്റ്റ് മുതൽ സെൻസർ ബോർഡ് ചെയർമാനായി പ്രവർത്തിച്ച് വരുകയാണ് പ്രസൂൺ.

തെലങ്കാനയിലെ ഫാർമ യൂണിറ്റിൽ റിയാക്റ്റർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു, ഒൻപത് പേർക്ക് പരുക്ക്

ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി; ഒഡിശയിൽ ഗ്രാമവാസിയെ കൊന്ന് പൂജാമുറിയിൽ തല കുഴിച്ചിട്ട് ഭർത്താവ്

പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടി മരിച്ചു

"പ്രായമായ ആളല്ലേ, വിട്ടേക്കൂ..."; കൊലക്കേസ് പ്രതിയെ സുപ്രീം കോടതി വിട്ടയച്ചു

പരീക്ഷാ ക്രമക്കേട് ആരോപണം: പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടി