രാഘവ് ഛദ്ദ

 
India

ആംആദ്മിക്ക് തിരിച്ചടി; 7 എംപിമാരുടെ ബിജെപി ലയനത്തിന് രാജ്യസഭാ സെക്രട്ടേറിയറ്റിന്‍റെ അംഗീകാരം

അയോഗ്യരാക്കണമെന്ന ആവശ്യം ആംആദ്മി ഉയർത്തിയെങ്കിലും ഫലം കണ്ടില്ല

Namitha Mohanan

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. കൂറുമാറിയ 7 എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടേറിയറ്റിന്‍റെ അംഗീകാരം. രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. അയോഗ്യരാക്കണമെന്ന ആവശ്യം ആംആദ്മി ഉയർത്തിയെങ്കിലും ഫലം കണ്ടില്ല.

രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയിലാണ് ഈ 7 ആപ് എംപിമാരുടെ കൂറുമാറ്റം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്. 106 പേരാണ് രാജ്യസഭയിൽ ബിജെപിക്കുണ്ടായിരുന്നത്. ഇപ്പോഴത് 113 ആയി. 7 പേര് നഷ്ടമായതോടെ ആംആദ്മിയുടെ അംഗം 3 ആയി കുറഞ്ഞു.

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും

നേപ്പാളിൽ വീണ്ടും ഹിമപാതം

"മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, അമിത് ഷായ്ക്ക് എതിരായ പ്രതിഷേധ വിഡിയോ നീക്കിയത് മന്ത്രിയായതിനാൽ"; വ്യക്തമാക്കി ഒ.ജെ. ജനീഷ്

സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് മിക്വെ

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!