ആർ.കെ. കുട്ടി 
India

ഭോപ്പാൽ സ്വദേശി ആർ.കെ. കുട്ടി അന്തരിച്ചു

ഭോപ്പാൽ ജവാഹർ ചൗക് സെന്‍റ് ജയിംസ് ചർച്ച് അംഗമായിരുന്നു

MV Desk

ഭോപ്പാൽ: ഭോപ്പാൽ ജവാഹർ ചൗക് സെന്‍റ് ജയിംസ് ചർച്ച് അംഗമായിരുന്ന ആർ.കെ. കുട്ടി അന്തരിച്ചു. 71 വയസ്സായിരുന്നു. സംസ്കാരം സെപ്റ്റംബർ 03ന്. ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് സ്വവസതിയായ ഭോപ്പാൽ, ത്രിലങ്ക, E-8/175ലും 2 മണിക്ക് ഭോപ്പാൽ ജവാഹർ ചൗക് സെന്‍റ് ജയിംസ് സിഎസ്ഐ ചർച്ചിലുമായുള്ള ചടങ്ങുകൾക്കു ശേഷം വൈകിട്ട് 3.30ന് ഭദ്ഭാദ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടത്തും. വികാരി ഡാർവിൻ വി. വടക്കേത്തലയ്ക്കൽ പ്രാർഥനാ കർമങ്ങൾക്ക് നേതൃത്വം നൽകും.

Residence Location - https://maps.app.goo.gl/PgUfZ21vBN72tgdX9?g_st=ic

Church Location - https://goo.gl/maps/1SHQMPS93PWGKbyG6

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി