India

റഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഇനി ഇ-വീസ

4 ദിവസമാണ് വീസ വേണ്ടി അപേക്ഷിക്കാനുള്ള സമയം

MV Desk

ദുബായ്: റഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് ഇ-വീസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പെടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ-വീസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം.

4 ദിവസമാണ് വീസ വേണ്ടി അപേക്ഷിക്കാനുള്ള സമയം. 146.90 ദിർഹം അതായത് ഇന്ത്യയിൽ 3300 രൂപ ആണ് കോൺസലർ ഫീസായി വരുക. വിനോദസഞ്ചാരം, വാണിജ്യ ആവശ്യം തുടങ്ങിയവയ്ക്ക് അ-വീസ ഉപയോഗിച്ച് റഷ്യ സന്ദർശിക്കാം. ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള ഇ-വീസയുടെ കാലാവധി 60 ദിവസമാണ്. ഇതനുസരിച്ച് 16 ദിവസം വരെ രാജ്യത്ത് താമസിക്കാം.

ജ്ഞാനേഷ് കുമാർ ആരുടെ ഉത്തരവാണ് നടപ്പാക്കിയത്; ഉത്തരം നൽകണമെന്ന് സിജെപി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

'ജ്ഞാനേഷ്, ഇത് കഴിഞ്ഞു ബ്രോ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യൂത്ത് കോൺഗ്രസ്

"ഒരാളെ കൊല്ലാൻ അനുമതി കിട്ടിയാൽ ജ്ഞാനേഷ് കുമാറിനെ വെടിവച്ചു കൊല്ലും"; വിവാദ പ്രസ്താവനയുമായി മുകേഷ് സാഹ്നി