സൽമാൻ ഖാൻ, ഏക്നാഥ് ഷിൻഡെ

 
India

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സൽമാൻ ഖാന് രൂക്ഷ വിമർശനം; പ്രതികരിച്ച് ഏക്നാഥ് ഷിൻഡെ

സൽമാൻ ഇന്ത‍്യൻ പൗരനാണെന്നും ഹൈന്ദവ ആചാരങ്ങളെ ബഹുമാനിക്കുന്ന വ‍്യക്തിയാണെന്നുമായിരുന്നു ഉപമുഖ‍്യമന്ത്രിയുടെ പ്രതികരണം

Aswin AM

മുംബൈ: ആർഎസ്എസിന്‍റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് മുംബൈയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം സൽമാൻ ഖാൻ പങ്കെടുത്തതിൽ വിമർശനം ഉയരുന്ന സാഹചര‍്യത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രി ഏക്നാഥ് ഷിൻഡെ. സൽമാൻ ഇന്ത‍്യൻ പൗരനാണെന്നും ഹൈന്ദവ ആചാരങ്ങളെ ബഹുമാനിക്കുന്ന വ‍്യക്തിയാണെന്നുമായിരുന്നു ഉപമുഖ‍്യമന്ത്രിയുടെ പ്രതികരണം.

താരങ്ങൾ ചടങ്ങുകളിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപരമായി കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൽ‌മാൻ ഖാനെ കൂടാതെ പ്രമുഖ ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, വിക്കി കൗശാൽ, അക്ഷയ് കുമാർ, ശിൽപ ഷെട്ടി, അനന‍്യ പാണ്ഡെ, രവീണ ഠണ്ടൻ, ജാക്കി ഷ്രോഫ് എന്നിവരും പങ്കെടുത്തിരുന്നു.

മഴ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച സ്കൂൾ അവധി

ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെ അമൃത്സർ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം; ജന്തർ മന്തർ പരാമർശത്തിൽ വിവാദം

ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

രാജ്യത്ത് 86,360 പിജി മെഡിക്കൽ സീറ്റുകൾ; എല്ലാ ഡിപ്ലോമ സീറ്റുകളും പിജി സീറ്റുകളാക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

സ്റ്റീവ് വോ വിളിച്ചു; യൂറോപ‍്യൻ ടി20 ലീഗിൽ കളിക്കാനൊരുങ്ങി രഹാനെ, പുതിയ അധ‍്യായത്തിന് തുടക്കം