ശശി തരൂർ

 
India

ബജറ്റിൽ പ്രഖ‍്യാപനങ്ങൾ മാത്രം; ഒന്നും നടപ്പാക്കുന്നില്ലെന്ന് ശശി തരൂർ

കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം കാണിച്ചതെന്നും ശശി തരൂർ പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: 2026ലെ കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതികരണവുമായി ശശി തരൂർ എംപി. കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം കാണിച്ചതെന്നു പറഞ്ഞ ശശി തരൂർ ബജറ്റിൽ പ്രഖ‍്യാപനങ്ങൾ മാത്രമാണെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

കേരളത്തിന് ഇത്തവണ എയിംസ് അനുവദിച്ചില്ലെന്നും കേരളത്തെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭയിലെ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂർ. കാർഷിക മേഖലയെയും കേന്ദ്രം അവഗണിച്ചുവെന്നും തരൂർ കൂട്ടിച്ചേർത്തു.

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

കാവേരി നദീജലതർക്കം; തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാകില്ലെന്ന് കർണാടക, സുപ്രീം കോടതിയെ സമീപിച്ചേക്കും

സ്വർണം കൊണ്ട് പൂർണകായ പ്രതിഷ്ഠ; മോദിക്ക് ക്ഷേത്രം പണിയാനൊരുങ്ങി ട്രാൻസ്ജെൻഡർമാർ

അസമിന് കൈതാങ്ങുമായി പശ്ചിമ ബംഗാൾ സർക്കാർ; പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം പ്രഖ‍്യാപിച്ചു

''ഞാൻ എന്നും വരുമായിരുന്നു, നിങ്ങൾ കാണാത്തതാ'', പ്ലേറ്റ് മറിച്ച് അമിത് ഷാ