ജമ്മു കശ്മീരിൽ സാമൂഹ്യ പ്രവർത്തകന് വെടിയേറ്റു; തീവ്രവാദികൾ വീട്ടിൽ കയറി ആക്രമിച്ചതെന്ന് വിവരം

 

file image

India

ജമ്മു കശ്മീരിൽ സാമൂഹ്യ പ്രവർത്തകന് വെടിയേറ്റു; തീവ്രവാദികൾ വീട്ടിൽ കയറി ആക്രമിച്ചതെന്ന് വിവരം

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വ്യത്തങ്ങൾ അറിയിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ സാമൂഹ്യ പ്രവർത്തകന് വെടിയേറ്റു. തീവ്രവാദികൾ വീട്ടിൽ കയറി വെടിവച്ചതാണെന്നാണ് വിവരം. കുപ്‌വാര ജില്ലയിലെ കൻഡി ഖാസിലുള്ള വീട്ടിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഗുലാം റസൂൽ മഗരെ എന്ന 45 വയസുകാരനാണ് വെടിയേറ്റത്.

ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വ്യത്തങ്ങൾ അറിയിച്ചു.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി