കോൽക്കത്തയിൽ ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി

 
India

കോൽക്കത്തയിൽ ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി

കോൽക്കത്ത നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

Namitha Mohanan

കോൽക്കത്ത: കോൽക്കത്തയിൽ ഭൂചലനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് റിക്റ്റർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കോൽക്കത്ത നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

പരിഭ്രാന്തരായ ജനം കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കോടി. ബംഗ്ലാദേശിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് സൂചന. ആളപായം റിപ്പോർട്ടു ചെയ്തിട്ടില്ല.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു