India

സിറിയയിൽ ഹെലികോപ്റ്റർ അപകടം: 22 യുഎസ് സൈനികർക്കു പരുക്ക്

സംഭവത്തിൽ‌ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്

MV Desk

സിറിയ: സിറിയയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 22 യുഎസ് സൈനികർക്കു പരുക്ക്. ഗുരുതരമായി പരിക്കേറ്റ 10 പേരെ വിദഗ്ധ ചികിത്സയ്‌ക്കായി മാറ്റി. സംഭവത്തിൽ‌ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിറിയയിൽ ആയിരത്തോളം ട്രൂപ്പുകളെ അമെരിക്ക വിന്യസിച്ചിരിക്കുന്നത്. ഇതേതുടർന്ന് നിരവധി ആക്രമണങ്ങളും സൈനത്തിന് നേരെ ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് ഹെലികോപ്റ്റർ അപകടം.

എതിരാളികളുടെ ആക്രമണത്തിലല്ല ഹെലികോപ്റ്റർ തകർന്നതെന്നാണ് യുഎസിന്‍റെ ഔദ്യോഗിക വിശദീകരണം.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

ഇസ്രയേലുമായി 2.8 ബില്യൺ ഡോളറിന്‍റെ ആയുധ ഇടപാട്; 40,000 കൂറ്റൻ ബോംബുകൾ നൽകാൻ ട്രംപ് ഭരണകൂടം

മൊഴി പിൻവലിക്കണമെന്ന് സത്യവാങ്മൂലം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ

യുഎസിൽ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് പേർ മരിച്ചു