തേജസ് യുദ്ധ വിമാനം

 

file image

India

തേജസ് യുദ്ധ വിമാനം വീണ്ടും അപകടത്തിൽപ്പെട്ടു; പൈലറ്റ് അദ്ഭുതകരമായി രക്ഷപെട്ടു

തേജസ്‌ യുദ്ധവിമാനത്തിനുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്

Namitha Mohanan

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധ വിമാനം വീണ്ടും അപകടത്തിൽപെട്ടു. സാങ്കേതിക തകരാറുകളെ തുടർന്ന് വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നെന്നാണ് വിവരം.

ഫെബ്രുവരി ഏഴിന് ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. നിസാര പരുക്കുകളോടെ പൈലറ്റ് രക്ഷപെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, വിമാനത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തേജസ്‌ യുദ്ധവിമാനത്തിനുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം