പ്രധാനമന്ത്രി നരേന്ദ്ര മോദി 

File image

India

മോദിയെ വധിക്കാൻ പദ്ധതിയിട്ട 3 പേർ അറസ്റ്റിൽ; വൻ തുക പാരിതോഷികം തേടി പ്രതികൾ യുഎസ് ചാരസംഘടനയെ സമീപിച്ചു!

ബിഹാർ സ്വദേശികളാണ് അറസ്റ്റിലായത്

Namitha Mohanan

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നു പേർ അറസ്റ്റിൽ. ബിഹാർ സ്വദേശികളാണ് അറസ്റ്റിലായത്. അമെരിക്കൻ ചാരസംഘടനയായ സിഐഎയെ പ്രതികൾ സമീപിച്ചതായും വിവരമുണ്ട്.

ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. സിഐഎയിൽ നിന്ന് വൻ‌തുകയാണ് ഇവർ‌ പാരിതോഷികം ആവശ്യപ്പെട്ടത്. 22 ദിവസം കൊണ്ട് മോദിയെ വധിക്കാമെന്നാണ് അവർ‌ ഇമെയിൽ വഴി അറിയിച്ചിരുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി.

‍കടുത്ത പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

മഹാരാഷ്ട്ര പിഎസ്‌സി പരീക്ഷാ പേപ്പർ ചോർച്ച; പ്രതിഷേധക്കാർക്കൊപ്പം ചേരുമെന്ന് സിജെപി

ലണ്ടനിൽ തേംസ് നദിക്കരയിൽ ആദ്യമായി ഗംഗാ ആരതി

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ