മമത ബാനർജി, ഋത്രബ്രത ബാനർജി

 
India

ആഭ്യന്തര തർക്കം രൂക്ഷം: തൃണമൂൽ കോൺഗ്രസിന്‍റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു

ഒരു സ്വകാര‍്യ ബാങ്കിലുള്ള മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്

Aswin AM

കോൽക്കത്ത: വിമത എംപിമാരുടെ പരാതിയിൽ തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. പാർട്ടിക്കുള്ളിൽ ഉണ്ടായ ആഭ‍്യന്തര തർക്കങ്ങളെ തുടർന്നാണ് എംപിമാർ പരാതി നൽകിയിരുന്നത്. ഒരു സ്വകാര‍്യ ബാങ്കിലുള്ള മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.

മൂന്ന് അക്കൗണ്ടുകളിലായി ഏകദേശം 440 കോടി രൂപയുള്ളതായി പറയപ്പെടുന്നു. ഈ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിൽ തടസമില്ലെങ്കിലും പണം പിൻവലിക്കാനോ പുറത്തേക്ക് കൈമാറാനോ സാധിക്കില്ല. അക്കൗണ്ടുകളിലുള്ള പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് എംപിമാരുടെ ആവശ‍്യം.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ