വിജയ്

 
India

'പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്‍റെ ശ്രമങ്ങൾ തടയും'; മുല്ലപ്പെരിയാർ വിഷയത്തിൽ വിജയ്

ടിവികെ സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ‍്യ നയപ്രഖ‍്യാപന പ്രസംഗത്തിലായിരുന്നു കേരളത്തോട് വിജയ് ഇടഞ്ഞത്

Aswin AM

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ‍്യക്ഷനും തമിഴ്നാട് മുഖ‍്യമന്ത്രിയുമായ വിജയ്. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നു പറഞ്ഞ വിജയ് കേരള സർക്കാരിന്‍റെ ശ്രമങ്ങൾ തടയുമെന്ന് വ‍്യക്തമാക്കി.

ടിവികെ സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ‍്യ നയപ്രഖ‍്യാപന പ്രസംഗത്തിലായിരുന്നു കേരളത്തോട് വിജയ് ഇടഞ്ഞത്. കേരളം പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിച്ചാൽ തങ്ങൾ ശക്തമായി എതിർക്കുമെന്ന നിലപാടിലാണ് ടിവികെ സർക്കാർ. വന്ദേമാതരം ആലപിക്കാതെ തമിഴ് തായ് വാഴ്ത്തുക്കളും ദേശീയ ഗാനവും ആലപിചു കൊണ്ടായിരുന്നു നയപ്രഖ‍്യാപന പ്രസംഗം ആരംഭിച്ചത്.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസ്; തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

തൃശൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

ബിജെപി നേതാവ് പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന പ്രതികളിലൊരാൾ കൊച്ചിയിൽ എൻഐഎ പിടിയിൽ

അച്ഛൻ വയോജന മന്ദിരത്തിൽ മരിച്ചു; നേരിട്ടെത്താൻ സമയമില്ല, വീഡിയോകോൾ വഴി സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് മക്കൾ

ബെംഗളൂരുവിൽ രണ്ട് നേപ്പാളി യുവതികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ