2,000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകൾക്ക് അധികനിരക്ക് ഇടാക്കും; ട്രെയിൻ ടിക്കറ്റിൽ നിയമങ്ങളിൽ ഒക്റ്റോബർ 15 മുതൽ മാറ്റം!

 

Representative image

India

2,000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകൾക്ക് അധികനിരക്ക് ഇടാക്കും; ട്രെയിൻ ടിക്കറ്റിൽ നിയമങ്ങളിൽ ഒക്റ്റോബർ 15 മുതൽ മാറ്റം!

ഒക്റ്റോബർ 15 മുതൽ മെർച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ

Namitha Mohanan

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകളിൽ ഒക്റ്റോബർ 15 മുതൽ മാറ്റം വരുന്നു. മെർച്ചന്‍റ് ഡിസ്ക്കൗണ്ട് റേറ്റ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്‍റുകൾ ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിങ്ങുകൾക്ക് റേറ്റ് അനുസരിച്ച് അധിക തുക ഈടാക്കിയേക്കും.

2000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകൾക്ക് ഏകദേശം 5 രൂപ ഫ്ലാഷ് നിരക്കിലാവും അധിക തുക ഈടാക്കുക. പുതിയ എംഡിആർ നിരക്ക് ബാധകമാകുന്നത് മർച്ചന്‍റ് ഇടപാടുകൾക്കാണ്.

ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് എംഡിആർ ഈടാക്കാൻ പാടില്ലെന്ന നിർദേശമുണ്ട്. അതിനാൽ തന്നെ 2000 രൂപയുടെ ടിക്കറ്റെടുക്കുന്ന ഒരു യാത്രക്കാരന് 2000 രൂപയെ നൽകേണ്ടതുള്ളൂ. ഈടാക്കുന്ന ഫ്ലാഷ് തുക റെയിൽവേയും ഐആർടിസി ആപ്പുകളും വഹിക്കേണ്ടതാണ്.

കാര‍്യവട്ടം ഏകദിനം; ടോപ് ഗിയറിൽ കുതിച്ച് വിൻഡീസ് പട, വലഞ്ഞ് ഇന്ത‍്യൻ ബൗളർമാർ

കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്ന് കണ്ടക്റ്റർ; പ്രിയദർശിനിയിൽ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാർഥിനി

അമെരിക്കയിലേക്ക് ജാമ്യത്തിൽ വിട്ടയച്ച കൂലിപ്പട്ടാളക്കാരൻ മാത്യു വാൻഡൈക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരുമോ? സാധ്യത ഇല്ലെന്ന് മുൻകാല അനുഭവങ്ങൾ

''എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റിയാക്കി മാറ്റാൻ ശ്രമിക്കുന്നു, നക്കാപ്പിച്ച കണ്ട് നായര് വീഴരുത്''; കെ.ബി. ഗണേഷ് കുമാർ

വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം