ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് 6 തൊഴിലാളികൾ മരിച്ചു

 
India

ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് 6 തൊഴിലാളികൾ മരിച്ചു

3 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്

Aswin AM

ഹമീർപുർ: ഉത്തർപ്രദേശിലെ ഹമീർപുരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് 6 തൊഴിലാളികൾ‌ മരണപ്പെടുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടമുണ്ടായത്.

പൊലീസും ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്ത് എത്തിച്ചേരുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബന്ദ ജില്ലയിലെ ചില്ല സ്വദേശികളായ ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19) അടക്കമുള്ളവരാണ് മരണപ്പെട്ടത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്