UTS ആപ്പ് ഉപയോക്താക്കൾ Rail One ആപ്പിലേക്കു മാറാൻ നിർദേശം.

 

freepik.com

India

റെയിൽവേ യുടിഎസ് ആപ്പ് നിർത്തലാക്കുന്നു | Video

ദക്ഷിണ റെയിൽവേ യുടിഎസ് ആപ്പ് ഘട്ടം ഘട്ടമായി നിർത്തലാക്കുന്നു. ഉപയോക്താക്കൾ പൂർണമായി റെയിൽ വൺ ആപ്പിലേക്ക് മാറണമെന്ന് നിർദേശം.