സുവേന്ദു അധികാരി

 
India

പശ്ചിമ ബംഗാളിലെ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി

വന്ദേമാതരത്തിന്‍റെ ആദ‍്യ ആറ് ഖണ്ഡികകളാണ് ആലപിക്കാൻ നിർദേശം നൽ‌കിയിരിക്കുന്നത്

Aswin AM

കോൽക്കത്ത: 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത‍്യം കുറിച്ച് പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതോടെ സ്കൂൾ അസംബ്ലിയിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി സുവേന്ദു അധികാരിയുടെ പുതിയ സർക്കാർ. സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കിയത്.

വന്ദേമാതരത്തിന്‍റെ ആദ‍്യ ആറ് ഖണ്ഡികകളാണ് ആലപിക്കാൻ നിർദേശം നൽ‌കിയിരിക്കുന്നത്. തിങ്കളാഴ്ചയോടെ എല്ലാ സ്കൂളുകളിലും വന്ദേമാതരം ആലപിക്കുമെന്നും താൻ നബന്നയിൽ പോയി ഇക്കാര‍്യം ധരിപ്പിക്കുമെന്നും മുഖ‍്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു