വേളാങ്കണ്ണി

 
India

വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു, രണ്ടുപേർക്ക് പരുക്ക്

കൊടിയേറ്റിനിടെ പൊട്ടിച്ച പടക്കവും ഹീലിയം ബലൂണും തമ്മിൽ കൂട്ടിമുട്ടിയാണ് അപകടത്തിന് കാരണമായത്

Manju Soman

നാഗപട്ടണം: വേളാങ്കണ്ണി കൊടിയേറ്റത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്ക്. പള്ളിമുറ്റത്ത് സ്ഥാപിച്ചിരുന്ന വലിയ അലങ്കാര ഹൈഡ്രലിയം ബലൂൺ പൊട്ടിത്തെറിക്കുകയായിരുന്നു. കൊടിയേറ്റിനിടെ പൊട്ടിച്ച പടക്കവും ഹീലിയം ബലൂണും തമ്മിൽ കൂട്ടിമുട്ടിയാണ് അപകടത്തിന് കാരണമായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു.

"വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി, വഴിതെറ്റിപ്പോയവർ തിരിച്ചുവരണം": പിണറായി വിജയൻ

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

450 പുലികളുടെ വിളയാട്ട്, തൃശൂരിനെ ആവേശത്തിലാക്കി പുലികളി

വില 10 കോടി, 12 കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട

കുഞ്ഞികൃഷ്ണൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത് യുഡിഎഫ്-ബിജെപി ഡീൽ ഉണ്ടായതുകൊണ്ട്; ധനരാജിന്‍റെ പേര് ഇനി ഉച്ചരിക്കരുതെന്ന് കെ.കെ. രാഗേഷ്