India

കരിക്ക് 'ഫ്രഷാ'യിരിക്കാൻ തളിച്ചത് കാനയിലെ വെള്ളം; കച്ചവടക്കാരൻ അറസ്റ്റിൽ

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു

MV Desk

നോയ്ഡ: വഴിയരികിൽ നിരത്തി വച്ച കരിക്ക് ഫ്രഷായിരിക്കാനായി വിൽപ്പനക്കാരൻ തളിച്ചത് ഓടയിലെ മലിനജലം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കച്ചവടക്കാരൻ പൊലീസിന്‍റെ പിടിയിലായി.

ഉത്തർ‌പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലാണ് സംഭവം. ഓടയിൽ നിന്ന് ഒരു പാത്രത്തിൽ വെള്ളമെടുത്തി കരിക്കുകൾക്കു മേൽ ഒഴിക്കുന്ന വിഡിയോ ഞായറാഴ്ചയാണ് വൈറലായത്. ഇതിനു പുറമേ ഗൗതം ബുദ്ധ നഗർ പൊലീസ് കച്ചവടക്കാരനെ പിടി കൂടി. ബറേലി ജില്ലയിൽ നിന്നുള്ള സമീറാണ് അറസ്റ്റിലായത്.

"ഇതിവിടെ തീരില്ല"; ഷാഫിക്ക് പരുക്കേറ്റതിനു പിന്നാലെ മുന്നറിയിപ്പുമായി ടി.സിദ്ദിഖ് ‌

റാലിക്കിടെ ലാത്തിച്ചാർജ്: എംഎൽഎ ഷാഫി പറമ്പിലിന് പരുക്ക്

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യൻ മിസൈലുകൾ

പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർഥി മുങ്ങിമരിച്ചു

"സമാധാനത്തേക്കാൾ സ്ഥാനം രാഷ്ട്രീയത്തിന് നൽകി"; വിമർശിച്ച് വൈറ്റ് ഹൗസ്