119 അല്ല, 144; വിശ്വാസ വോട്ടെടുപ്പിൽ കരുത്ത് തെളിയിച്ച് വിജയ്‌യുടെ ടിവികെ

 
India

119 അല്ല, 144; വിശ്വാസ വോട്ടെടുപ്പിൽ കരുത്ത് തെളിയിച്ച് വിജയ്‌യുടെ ടിവികെ

കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 118 എംഎൽഎമാരുടെ പിന്തുണയായിരുന്നു

Namitha Mohanan

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ടിവികെ. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്ന 118 എംഎൽഎമാരെന്ന സംഖ്യ മറികടന്ന് 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ്‌യുടെ ടിവികെ ഭൂരിപക്ഷം തെളിയിച്ചത്.

119 എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്ന വിജയ് സർക്കാരിന് വോട്ടെടുപ്പിൽ എഐഎഡിഎംകെയുടെ 25 വിമത എംഎൽഎമാരുടെ പിന്തുണകൂടി ലഭിച്ചതോടെയാണ് വമ്പൻ ഭൂരിപക്ഷം ലഭിച്ചത്.

വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇവർക്ക് പുറമേ 5 എംഎൽഎമാർ നിലപാട് വ്യക്തമാക്കാതെ വിട്ടുനിന്നു. തുടർന്ന് ഇപിഎസ് പക്ഷത്തുനിന്നും 22 പേർ മാത്രമാണ് സർക്കാരിനെ എതിർത്ത് വോട്ടു ചെയ്തത്.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ

വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ്; സർക്കാർ പിന്നോട്ടില്ല, ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു