നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പശ്ചിമ ബംഗാളിൽ സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു

 
India

നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പശ്ചിമ ബംഗാളിൽ സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു

ബിശ്വജിത്ത് പട്നായിക്, യാദവ് ബോർ ജാദവ്, മധു മൊണ്ഡാൽ, അബീർ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്

Aswin AM

കോൽക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ സംഘർഷത്തിൽ രണ്ട് ബിജെപി പ്രവർത്തകരും 2 തൃണമൂൽ കോൺ‌ഗ്രസ് പ്രവർത്തകരും കൊല്ലപ്പെട്ടു. ബിശ്വജിത്ത് പട്നായിക്, യാദവ് ബോർ ജാദവ്, മധു മൊണ്ഡാൽ, അബീർ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ബെലഘട്ട, 24 പർഗാനാസ് എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് വ‍്യാപക സംഘർഷം ഉണ്ടായിരിക്കുന്നത്. ഹൗറ, ബെറാംപൂർ എന്നിവിടങ്ങളിലെ തൃണമൂൽ കോൺഗ്രസ് ഓഫിസുകൾക്കു നേരെയും ആക്രമണമുണ്ടായി.

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു