കൃഷി തപന്ദ

 
India

കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ചനിലയില്‍

Sarath Nath MS

ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ ആര്‍ആര്‍ നഗറിലുള്ള ആഡംബര ഫ്‌ലാറ്റിലാണ് സംഭവം.

വൈശാഖ് (33) എന്നയാളാണ് മരിച്ചത്. ഫ്ലാറ്റിൽ നടി ഇല്ലാതിരുന്ന സമയത്ത് എത്തിയ ഇയാള്‍ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വിവാഹിതനായ വൈശാഖ് ഭാര്യമായുള്ള വഴക്കിനെ തുടര്‍ന്ന് മുന്‍പ് കൃഷി തപന്ദയുടെ ഫ്ലാറ്റിൽ താമസിച്ചിരുന്നു. സംഭവത്തില്‍ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

പ്രതിരോധ മേഖലയ്ക്കായി അത്യാധുനിക ഉപകരണങ്ങൾ വികസിപ്പിച്ച് കെൽട്രോൺ

ഡൽഹിയിലും മുംബൈയിലും സന്ദർശനം നടത്തി എയർ ഇന്ത്യയുടെ നിയുക്ത സിഇഒ ടെവോൾഡെ ജെബ്രെമറിയം

തീവ്ര ന്യൂനമര്‍ദം; 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

കൈയിൽ മദ്യക്കുപ്പി, യൂണിഫോമിൽ സ്കൂളിലിരുന്ന് മദ്യപിച്ച് വിദ്യാർഥിനികൾ; വിഡിയോ പുറത്ത്, അന്വേഷണം