മാധവൻ പാടിയുടെ പത്നി പ്രസീതക്ക് നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര പുസ്തകം പ്രകാശനം ചെയ്യുന്നു.

 
Pravasi

'പാടി ഒരു സ്നേഹ സ്പർശം' പുസ്തക പ്രകാശനം

മാസ് സ്ഥാപക നേതാവും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ മാധവൻ പാടിയുടെ ജീവിതവും സേവനവും എം.ഒ. രഘുനാഥ് രചിച്ച പുസ്തകത്തിൽ

UAE Correspondent

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ മുൻ ഭരണ സമിതി അംഗവും മാസ് സ്ഥാപക നേതാവും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായിരുന്ന മാധവൻ പാടിയുടെ സ്മരണാർത്ഥം എം.ഒ. രഘുനാഥ്‌ രചിച്ച 'പാടി ഒരു സ്നേഹ സ്പർശം' എന്ന പുസ്തകം പ്രകാശനം ചെയ്തു.

മാധവൻ പാടിയുടെ പത്നി പ്രസീതക്ക് നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കരയാണ് പുസ്തകം പ്രകാശനം ചെയ്തത്.

തെലങ്കാനയിലെ ഫാർമ യൂണിറ്റിൽ റിയാക്റ്റർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു, ഒൻപത് പേർക്ക് പരുക്ക്

കശ്മീരിൽ എൻഐഎ റെയ്ഡ്

കോതമംഗലത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി

ഭാര്യയെ തിരിച്ചുകിട്ടാൻ നരബലി; ഒഡിശയിൽ ഗ്രാമവാസിയെ കൊന്ന് പൂജാമുറിയിൽ തല കുഴിച്ചിട്ട് ഭർത്താവ്

പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടി മരിച്ചു