കർശന നിർദേശങ്ങളുമായി അബുദാബി പൊലീസ്.

 

Representative image

Pravasi

അബുദാബിയിൽ ആഘോഷങ്ങൾക്ക് മുൻ‌കൂർ അനുമതി വേണം

വാഹനങ്ങളുടെ ഡോറുകളിലൂടെയും മേല്‍ക്കൂരകളിലൂടെയും ശരീരഭാഗങ്ങള്‍ പുറത്തേക്കിടരുതെന്നു കർശന നിർദേശം

UAE Correspondent

അബുദാബി: അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെ ആഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ നടത്തരുതെന്ന് അബുദാബി പൊലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ എന്നും പൊലീസ് നിർദേശിച്ചു.

നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ഡോറുകളിലൂടെയും മേല്‍ക്കൂരകളിലൂടെയും ശരീരഭാഗങ്ങള്‍ പുറത്തേക്കിടരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് ഗുരുതരമായ ഗതാഗത ലംഘനങ്ങളാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു