ഊർജ വികസനത്തിന് 30,000 കോടി ഡോളർ

 
Pravasi

ഊർജ വികസനത്തിന് 30,000 കോടി ഡോളർ നിക്ഷേപിക്കാൻ അബുദാബി

വികസനത്തിനായി വർഷത്തിൽ ശരാശരി 3500 കോടി ദിർഹം വീതം ചെലവഴിക്കും

Jisha P.O.

അബുദാബി: ഊർജ-ജല സംവിധാനങ്ങൾ പരിഷ്കരിക്കാൻ 10 വർഷത്തിനുള്ളിൽ 30,000 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് അബുദാബി. ഈ മേഖലകളുടെ വികസനത്തിനായി വർഷത്തിൽ ശരാശരി 3500 കോടി ദിർഹം വീതം ചെലവഴിക്കും.

10 വർഷം മുൻപ് ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്ന അബുദാബിയുടെ സംശുദ്ധ ഊർജ ഉപഭോഗം ഇപ്പോൾ 45 ശതമാനത്തിൽ എത്തി.

2030ഓടെ ഇത് 60 ശതമാനത്തിലധികം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അബുദാബി സസ്റ്റൈനബിലിറ്റി വീക്കിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സാന്നിധ്യത്തിലായിരുന്നു സുപ്രധാന പ്രഖ്യാപനങ്ങൾ.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

യുജിസി-നെറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു

അനധികൃത മദ്യ കേസ്; ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

അമൃത്സറിൽ എഎസ്ഐയെ വെടിവച്ച് കൊന്നു

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ആക്രമണം; ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജ് തിഹാർ ജയിലിൽ നിന്ന് മോചിതനായി