3.26 ലക്ഷം പേർക്ക് സഹായം നൽകിയതായി ദുബായ് എമിറേറ്റ്സ് റെഡ് ക്രസന്‍റ്

 
Pravasi

3.26 ലക്ഷം പേർക്ക് സഹായം നൽകിയതായി ദുബായ് എമിറേറ്റ്സ് റെഡ് ക്രസന്‍റ്

നിലവിൽ യുഎഇയിലും മറ്റ് 22 രാജ്യങ്ങളിലുമായി 1,22,576 അനാഥരാണ് പദ്ധതിയുടെ കീഴിലുള്ളത്.

UAE Correspondent

ദുബായ്: എമിറേറ്റ്സ് റെഡ് ക്രസന്‍റ് 40 വർഷമായി നടപ്പിലാക്കുന്ന അനാഥ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 3.26 ലക്ഷം അനാഥർക്ക് സഹായം നൽകിയതായി അധികൃതർ വെളിപ്പെടുത്തി. ഏപ്രിൽ 20ന്​ ആചരിക്കുന്ന ലോക അനാഥദിനത്തിന്​ മുന്നോടിയായി പുറത്തുവിട്ട റി​പ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​.​

നിലവിൽ യുഎഇയിലും മറ്റ് 22 രാജ്യങ്ങളിലുമായി 1,22,576 അനാഥരാണ് പദ്ധതിയുടെ കീഴിലുള്ളത്.

അനാഥരുടെ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക പിന്തുണ എന്നിവ നിറവേറ്റുന്നതിനായി സംഘടന സമഗ്രമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന്​ സെക്രട്ടറി ജനറൽ അഹമ്മദ് സാരി അൽ മസ്റൂയി പറഞ്ഞു.

പ്രീതി സിന്‍റ മുതൽ പ്രിയദർശൻ വരെ; കേന്ദ്ര സെൻസർ ബോർഡിലെ പുതിയ 18 അംഗങ്ങൾ ആരൊക്കെ എന്നറിയാം

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്, 30 ലക്ഷം രൂപ പിഴ

76ാം വയസിലും ഫിറ്റായി തുടരാൻ സഹായിക്കുന്ന മോദിയുടെ ഭക്ഷണശീലം; മുരിങ്ങയില പറോട്ട മുതൽ കർശന ഉപവാസം വരെ

കേരള സർക്കാരിൽ നിന്ന് മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നു; യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുകെ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി വിജയ്; തമിഴ്നാടിന് 15,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ