ദുബായ് ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു

 
Pravasi

ദുബായ് ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നതടക്കമുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും

Namitha Mohanan

ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നതടക്കമുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും.

മുട്ടിൽ മരം മുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ

വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ