ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 15 മുതൽ

 
Pravasi

ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 15 മുതൽ

കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണു ഗ്ലോബൽ വില്ലേജിലെത്തിയത്.

ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ മുപ്പതാം പതിപ്പ് അടുത്ത മാസം 15 നു ആരംഭിക്കും. 2026 മെയ് 10 വരെ ഗ്ലോബൽ വില്ലേജ് തുറന്ന് പ്രവർത്തിക്കും. കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണു ഗ്ലോബൽ വില്ലേജിലെത്തിയത്.

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി

കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു