ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

 
Pravasi

ദുബായ് ഗ്ലോബൽ വില്ലേജ് സീസൺ ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ഗ്ലോബൽ വില്ലേജ് മെയ് 18 വരെ പ്രവർത്തിക്കുമെന്നാണ് പുതിയ അറിയിപ്പിൽ പറയുന്നത്.

Megha Ramesh Chandran

ദുബായ്: ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 11 ന് സീസൺ 29 അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ ഗ്ലോബൽ വില്ലേജ് മെയ് 18 വരെ പ്രവർത്തിക്കുമെന്നാണ് പുതിയ അറിയിപ്പിൽ പറയുന്നത്.

മെയ് 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ പുലർച്ചെ ഒരു മണി വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.

മുട്ടിൽ മരം മുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ

വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ