ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് മികച്ച നേട്ടം.

 
Pravasi

ഗൾഫ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ്: മികച്ച നേട്ടം കൈവരിച്ച് ദുബായ് ഇമിഗ്രേഷൻ

ഗൾഫ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ് 2026ൽ ആകെ ആറു പുരസ്കാരങ്ങളുമായി ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മുന്നിലെത്തി

UAE Correspondent

ദുബായ്: ഉപയോക്തൃ സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും നൂതന ഡിജിറ്റൽ ആശയങ്ങൾക്കുമായി നൽകുന്ന പ്രശസ്തമായ 'ഗൾഫ് കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ് 2026'ൽ മികച്ച നേട്ടമുണ്ടാക്കി ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്.

മേളയിലെ ഏറ്റവും വലിയ ബഹുമതിയായ 'ഓവറോൾ വിന്നർ' കിരീടം ഉൾപ്പെടെ ആകെ ആറ് പുരസ്കാരങ്ങളാണ് ജിഡിആർഎഫ്എ സ്വന്തമാക്കിയത്. ആകെ മത്സരവിഭാഗങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയാണ് ജിഡിആർഎഫ്എ 'ഓവറോൾ വിന്നർ' പുരസ്കാരത്തിന് അർഹരായത്. ഇതിന് പുറമെ വിവിധ കാറ്റഗറികളിലായി നാല് സ്വർണ മെഡലുകളും വകുപ്പ് സ്വന്തമാക്കി.

മികച്ച ഡിജിറ്റൽ കസ്റ്റമർ എക്സ്പീരിയൻസ് കസ്റ്റമർ ഇൻസൈറ്റുകളുടെയും ഫീഡ്‌ബാക്കുകളുടെയും മികച്ച ഉപയോഗം, ഉപയോക്താക്കൾക്ക് പ്രഥമ പരിഗണന നൽകുന്ന മികച്ച സേവനങ്ങൾ തുടങ്ങിയ കാറ്റഗറികളിലാണ് നേട്ടം.

പ്രക്ഷോഭം അടിച്ചമർത്തൽ: വിദേശ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി പാക്കിസ്ഥാൻ

'ആവശ‍്യങ്ങൾ പരിഹരിക്കുന്നതു വരെ സമരം തുടരും'; ഝാർഖണ്ഡ് പരീക്ഷാക്രമക്കേടിൽ വിദ‍്യാർഥികൾ

മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

രോഗികൾക്ക് മരുന്നുകൾ നൽകിയില്ല; ജൻ ഔഷധി കേന്ദ്രത്തിന്‍റെ ലൈസൻസ് റദ്ദാക്കി ഡൽഹി സർക്കാർ

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി