എൽ നിനോ പ്രതിഭാസം: യുഎഇ‍യിൽ താപനില ഉയരാൻ സാധ‍്യത

 
Pravasi

എൽ നിനോ പ്രതിഭാസം: യുഎഇ‍യിൽ താപനില ഉയരാൻ സാധ‍്യത

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സാധാരണയിൽ കവിഞ്ഞ ചൂട് അനുഭവപ്പെടാനും ഇടവേളകളിൽ ശക്തമായ മഴ ലഭിക്കാനും ഇതിന്‍റെ സ്വാധീനം വഴിയൊരുക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്

UAE Correspondent

ദുബായ്: യുഎഇയിൽ എൽ നിനോ പ്രതിഭാസം മൂലം താപ നില ഉയരാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സാധാരണയിൽ കവിഞ്ഞ ചൂട് അനുഭവപ്പെടാനും ഇടവേളകളിൽ ശക്തമായ മഴ ലഭിക്കാനും ഇതിന്‍റെ സ്വാധീനം വഴിയൊരുക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന ഈ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വേനൽച്ചൂടിന് ശേഷം എത്തുന്ന ഈ കാലാവസ്ഥാ മാറ്റം രാജ്യത്തെ അന്തരീക്ഷ സ്ഥിതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്