എൽ നിനോ‌: യുഎഇയിൽ മഴയ്ക്ക് സാധ്യത

 
Pravasi

എൽ നിനോ‌: യുഎഇയിൽ മഴയ്ക്ക് സാധ്യത

UAE Correspondent

ദുബായ്: ശക്തമായ എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനഫലമായി യുഎഇ യിൽ വരും ദിവസങ്ങളിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി രൂപംകൊണ്ട ഈ പ്രതിഭാസം യുഇയിലെ അന്തരീക്ഷ സ്ഥിതിയിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, കാലാവസ്ഥയിൽ എന്ത് മാറ്റങ്ങളുണ്ടായാലും ഔദ്യോഗിക ചാനലുകൾ വഴി ജനങ്ങളെ മുൻകൂട്ടി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പാതയോരത്ത് കൊടിമരവും ബോർഡും ബാനറുകളും വേണ്ട; മാർഗ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ