വിജയികൾക്കുള്ള ട്രോഫി ബെസ്റ്റ് ഗോൾഡ് മാനേജിങ് ഡയറക്റ്റർ സമീർ അനാച്ഛാദനം ചെയ്തു.

 
Pravasi

വിക്ടറി പൈക്ക പ്രിമിയർ ലീഗ് സീസൺ 2: ട്രോഫി അനാച്ഛാദനം

ജനുവരി 31ന് ദുബായ് സ്പോർട്സ് സിറ്റിയിലെ റിയൽ മാഡ്രിഡ് അക്കാഡമിയിലാണ് ഫുട്ബോൾ ഫെസ്റ്റ്

UAE Correspondent

ദുബായ്: വിക്ടറി പൈക്ക പ്രിമിയർ ലീഗ് സീസൺ 2ന്‍റെ വിജയികൾക്കുള്ള ട്രോഫി ബെസ്റ്റ് ഗോൾഡ് മാനേജിങ് ഡയറക്റ്റർ സമീർ അനാച്ഛാദനം ചെയ്തു. ദേര ഹമറിയയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ടീമുകളുടെ ഉടമകളും ജിസിസി വിക്ടറി ഭാരവാഹികളും പങ്കെടുത്തു.

ജനുവരി 31ന് ദുബായ് സ്പോർട്സ് സിറ്റിയിലെ റിയൽ മാഡ്രിഡ് അക്കാഡമിയിലാണ് ഫുട്ബോൾ ഫെസ്റ്റ് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ദേശീയപാത ടോൾ പിരിവിലെ തട്ടിപ്പ്; വിവിധ സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി