ഖത്തർ എയർവേയ്സ് കോഴിക്കോട് സർവീസ് മേയ് ഒന്ന് മുതൽ വീണ്ടും

 
Pravasi

ഖത്തർ എയർവേയ്സ് കോഴിക്കോട് സർവീസ് മേയ് ഒന്ന് മുതൽ വീണ്ടും

സെപ്റ്റംബർ 15 വരെ ടിക്കറ്റ് എടുത്തവർക്ക് ഒക്ടോബർ 31 വരെ അധിക നിരക്കില്ലാതെ തീയതി മാറ്റാനോ റീഫണ്ടിനോ സൗകര്യമുണ്ടാകും.

UAE Correspondent

ദോഹ: ഖത്തർ എയർവേയ്സ് കോഴിക്കോട് സർവീസ് മേയ് ഒന്ന് മുതൽ പുനരാരംഭിക്കും. തടസപ്പെട്ടിരുന്ന ആഗോള വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മനാമയിലേക്കും ഡമസ്കസിലേക്കുമുള്ള സർവീസുകളും മേയ് ഒന്നിന് ആരംഭിക്കും. ഏപ്രിൽ 23 മുതൽ ദുബായ് , ഷാർജ സർവീസുകൾ തുടങ്ങിയിരുന്നു.

സെപ്റ്റംബർ 15 വരെ ടിക്കറ്റ് എടുത്തവർക്ക് ഒക്ടോബർ 31 വരെ അധിക നിരക്കില്ലാതെ തീയതി മാറ്റാനോ റീഫണ്ടിനോ സൗകര്യമുണ്ടാകും.

വ്യോമപാത ഘട്ടംഘട്ടമായി പുനരാരംഭിച്ചതോടെ, ഖത്തർ എയർവേയ്സിന് പുറമെ വിവിധ വിദേശ എയർലൈനുകളും ദോഹയിലേക്കും തിരിച്ചും സർവീസുകൾ പുനരാരംഭിച്ചു തുടങ്ങിയിട്ടുണ്ട്.

വ്യോമസേനാ വിമാനം തകർന്നു വീണു; അഞ്ച് പേർ മരിച്ചു

കേന്ദ്രീയ വിദ്യാലയങ്ങളിൽ 6,9 ക്ലാസുകളിൽ സംസ്കൃതം സെക്ഷൻ ഉറപ്പാക്കണം; നിബന്ധനയുമായി കെവിഎസ്

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ

ഷൂ ഇടുന്നതിനിടെ യുവതിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; 24കാരി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍