ഷാർജയിൽ ജൂൺ 27 മുതൽ മാമ്പഴോത്സവം

 
Pravasi

ഷാർജയിൽ ജൂൺ 27 മുതൽ മാമ്പഴോത്സവം

ലോകത്തെ പ്രധാന മാമ്പഴ ഇനങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാവും.

Megha Ramesh Chandran

ഷാർജ: ഷാർജ മാമ്പഴോത്സവത്തിന്‍റെ നാലാം പതിപ്പിന് ജൂൺ 27 ന് തുടക്കമാവും. എക്സ്പോ ഖോർ ഫക്കാനിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മാമ്പഴോത്സവം നടക്കുന്നത്.

മികച്ച പ്രാദേശിക മാമ്പഴ ഇനങ്ങളുടെ പ്രദർശനവും വിൽപനയും നടത്തി പ്രാദേശിക കർഷകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യവും മാമ്പഴോത്സവത്തിനുണ്ട്. ലോകത്തെ പ്രധാന മാമ്പഴ ഇനങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാവും.

ഷാർജ ചേംബറിലെ ഗവൺമെന്‍റ് റിലേഷൻസ് ഡയറക്ടർ ഖലീൽ അൽ മൻസൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മാമ്പഴോത്സവത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി